• Screen Reader Access
  • A-AA+
  • NotificationWeb

    Title should not be more than 100 characters.


    0

Asset Publisher

ദിവേഗർ

മഹാരാഷ്ട്രയിലെ റെഗാഡ് ജില്ലയിലാണ് പടിഞ്ഞാറൻ തീരത്തുള്ള ദിവേഗർ . കൊങ്കൺ പ്രദേശത്തെ ഏറ്റവും സുരക്ഷിതമായ ബീച്ചും ഇതാണ്. ഹരിഹരേശ്വരിനും ശ്രീവർധന്യം അടുത്താണ് ഈ സ്ഥലം

Districts/ Region :

റായി ഗാഡ് ജില്ല , മഹാരാഷ്ട്ര, ഇന്ത്യ

History :

മഹാരാഷ്ട്രയിലെ കൊങ്കൺ പ്രദേശത്ത് ഗൈഗാഡ് ജില്ലയിലാണ് ശ്രീവർധൻ താലൂക്കി ലുള്ള ദിവേ നഗർ എന്ന ഗ്രാമം. ഇവിടം വൃത്തിയുള്ള ബീച്ചിന് പ്രസിദ്ധമാണ്. സുവർണ ഗണേശ മന്ദിരം കൊണ്ട് ഈ സ്ഥലം പ്രസിദ്ധമാണ്. ഈ അമ്പലത്തിൽ ഒരു സ്വർണ്ണ ഗണേശ വിഗ്രഹമുണ്ട്. കുറച്ച് കൊല്ലങ്ങൾക്ക് മുന്നെ അത് മോഷ്ഠിക്കപ്പെടു. ബീച്ചിന് 4 കി.മീ.
നീളമുണ്ട്. മഹാരാഷ്ട്രയിൽ അധികം മലിനമാകാത്ത ബീച്ച് കൂടിയാണിത് ജറ്റ് സ്കീ ങ് പാരാഗ്ലൈഡിങ് ബനാന ബോട്ട് സ്പീഡ് ബോട്ട്, പാരാസെയിലിങ് എന്നതിനൊക്കെ ഇവിടം പ്രസിദ്ധമാണ്.

Geography :

പച്ചപ്പ് നിറഞ്ഞ് നിൽക്കുന്ന സഹ്യാദ്രിക്കും, നീലിമയിലെ അറബിക്കടലിനും,  ഇടയ്ക്കുള്ള ഈ തീരം മഹാരാഷ്ട്രയിലെ കൊങ്കൺ അടുത്താണ് സ്ഥിതി ചെയ്യുന്നത്. അലിബാഗിൽ നിന്ന് 8 കി മീ തെക്കും മുംബൈയിൽ നിന്ന് 182 കി മീ തെക്കും പുനെ നിന്ന് 163 കി.മീ തെക്കു പടിഞ്ഞാറുമാണ് ഇവിടം

Weather/Climate :

ഇവിടുത്തെ പ്രധാന കാലാവസ്ഥ മഴയാണ്.കൊങ്കൺ ബെൽറ്റ് ഉയർന്ന മഴയുണ്ട്. (ഏകദേശം 2500 മിമീ മുതൽ 4500 മിമീ വരെ) കാലിവന്ഥ എപ്പോഴും ചൂടുള്ളതും ഈർപ്പം നിറഞ്ഞതുമാണ്. താപനില 30 ഡിഗ്രി വരെയാകാറുണ്ട്
വേനൽ ചൂടും ഈർപ്പവും നിറഞ്ഞതാണ്. താപനില 40 ഡിഗ്രി സെൽഷ്യസ് വരെയാകും. ശൈത്യം അത്ര കഠിനമാകാറില്ല. (ഏകദേശം 28 ഡിഗ്രി വരെ) കാലാവസ്ഥ വരണ്ടതു തന്നുത്ത ആയിരിക്കും

Things to do :

പാരാസെയിലിങ്, ബോട്ടിങ്, ബനാന റൈഡ്സ്, ജെറ്റ് സ്കീ , ബംപർ റൈഡ്, നേർ വാക്ക്, ബീച്ച് വോളി, കുതിരസവാരി | ബീച്ച് സൈഡ് ക്യാപിങ്, എന്നിവ ലഭമാണ്.
ഇതിന് പുറമെ ദിവേഗറിൽ സുന്നിക്കുള്ള ബീച്ചുകൾ, തെങ്ങ് , സുരു അടക്കാമരം എന്നിവയുടെ പച്ചപ്പും കാണാം. 
സൂര്യാസ്തമയത്തിന്റെ ഭംഗി ആസ്വദിക്കാൻ ഇതിലും നല്ല ഒരു സ്ഥലമില്ല. പിക്നിക്കിനും വാരാന്ത്യ അവധിക്കും പറ്റിയസ്ഥലമാണിത്.

Nearest tourist place :

ദിവേഗറിനൊപ്പം മറ്റ് സ്ഥലങ്ങളും പോകാവുന്നതാന്ന്
•    ശ്രീവർധൻ: ദിവേഗറിന് 23 കി മീ തെക്കായിട്ടാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നീണ്ട വൃത്തിയുള്ള ബീച്ചുണ്ട് . ദിവേഗറുമായി ഒരു മനോഹരമായ തീരദേശ റോഡ് ഉണ്ട്. ശ്രീവർധനിലെ പ്രധാന വിനോദം ബോട്ടിങ്, സെയിലിങ്, നീന്തൽ, ബീച്ച് വോളി, എന്നിവയാണ്.
•    ഹരിഹരേശ്വർ ദിവേഗർ ബീച്ചിന് ദി കി മീ തെക്കായി സ്ഥിതി ചെയ്യുന്നു. കടൽക്കയറ്റം മൂലം അവിടെ പാറക്കെട്ടുകളിലും മറ്റും വ്യത്യാസങ്ങൾ ഉണ്ടായിട്ടുണ്ട്. സഞ്ചാരികളുടെ ഇടയിൽ പ്രിയപ്പെട്ട വിനോദങ്ങൾ ബീച്ച് വോളിയും, സ്വിമ്മിംഗ് , നീന്തൽ നടത്തം എന്നിവയാണ്.
•    വെലാസ് ബീച്ച് : ആമ  ഉൽസവത്തിന് പ്രസിദ്ധമായ ഇവിടം ഹരിഹരേശ്വറിന് 12 കി.മീ തെക്കായി സ്ഥിതി ചെയ്യുന്നു. എല്ലാ കൊല്ലവും നിരവധി സഞ്ചാരികൾ ഈ സമയത്ത് ഇവിടെ വരും. ആമ കുണ്ടുങ്ങളെ അറബി കാലിലേക്ക് തുറന്ന് വിടുന്നത് കാണാനാണ് അവർ വരുന്നത്
•    ഭരത് കോൽ : ദിവേഗറിന് 7 കി മി തെക്കായി കാണപ്പെടുന്ന പ്രശസ്തമായ മീൻ പിടി ഗ്രാമം


Special food speciality and hotel :

കടലോര പ്രദേശമായ തിനാൽ ഇവിടെ കടൽ വിഭവങ്ങൾ ആണ് പ്രത്യേകത. അതിനോടൊപ്പം തന്ന ഇവിടെ ഉകാദിച്ചെ മോദകവും ഉണ്ട്.

Accommodation facilities nearby & Hotel/ Hospital/Post Office/Police station :

താമസത്തിനായി ധാരാളം ഹോട്ടൽ, റിസോർട്ട്, ഹോംസ്‌റ്റേ എന്നിവ ലഭ്യമാണ്.
ഗവൺമെന്റ് ഹോസ്പിറ്റൽ 5.2 കി മീ ദൂരെയാണ്.
ദേവ നഗറിൽ പോസ്റ്റ് ഓഫീസുമുണ്ട്.
ഏറ്റവും അടുത്ത പോലീസ് സ്റ്റേഷൻ 4.7 കി. മീ ദൂരെ ദിഗിയിലാണ്.

 MTDC Resort nearby details :

ഏറ്റവുമടുത്തുള്ള എം.റ്റി. ഡി. സി. ഹരിഹരേശ്വറിലാണ്.

 Visiting Rule and Time, Best month to visit :

കൊല്ലത്തിൽ എപ്പോഴും ഇവിടെ വരാം. ഒക്ടോബർ മുതൽ മാർച്ച് വരെയാണ് വരാൻ ഏറ്റവും നല്ല സമയം. എന്തെന്നാൽ ജൻ മുതൽ ഒക്ടോബർ വരെ നല്ല മഴയും വേനൽക്കാലം ചൂടും ഈർപ്പം നിറഞ്ഞതുമാണ്.
സഞ്ചാരികൾ വേലിയേറ്റ വേലിയിറക്ക സമയങ്ങൾ ഏതൊക്കെ എന്ന് മനസ്സിലാക്കണം. മൺസൂൺ കാലത്തെ വേലിയേറ്റം അപകടകരം ആയതിനാൽ ശ്ര ശ്രദ്ധിക്കണം.

 Language spoken in  area :

ഇംഗ്ലീഷ് , ഹിന്ദി, മറാത്തി, കൊങ്കണി