• Screen Reader Access
  • A-AA+
  • NotificationWeb

    Title should not be more than 100 characters.


    0

Asset Publisher

Gargoti - The Mineral museum

ഗർഗോതി: ധാതുക്കളുടെ ഈ മ്യൂസിയത്തിന് സിന്നാർ മ്യൂസികം എന്നും പേരുണ്ട്. നാസികിലെ ഏറ്റവും പ്രശസ്തമായ മ്യൂസിയമാണിത്ധാതുക്കളുടെ മനോഹരവും പ്രത്യേകവുമായി ഒരു ശേഖരമാണ് ഈ മ്യൂസിയത്തിൽ ഉള്ളത്.

Districts/Region

നാസിക് ജില്ലാ മഹാരാഷ്ട്രാ , ഇന്ത്യ

History

കൃഷ്ണ ചന്ദ്ര പാണ്ഡെയാണ് ഗർഗോതി മിനറൽ മ്യൂസിയം നിർമ്മിച്ചത്. പ്രത്യേക തരം ധാതുകളുടെ കല്ലുകളുടെ കമനീയ ശേഖരമാണ് ഇവിടെയുള്ളത് . വളരെ ആകർഷകമായ രീതിയിൽ ഭൂമിയിലെ പലതരം ധാതുകളുടെയും സ്ഫടികങ്ങളുടെയും ശേഖരമുള്ള ഈ മ്യൂസിയം ഒരു സ്വകാര്യ സ്ഥാപനമാണ്. പ്രത്യേക ധാതുക്കളുടെ പ്രദർശനത്തിന് വേണ്ടി രണ്ട് നിലയിൽ വിശാലമായി പണിതതാണ് ഈ കെട്ടിടം. 'പ്രൈഡ് ഓഫ് ഇന്ത്യ ', 'സരസ്വതി പുരസ്ക്കർ' ' സിന്നർ ഗൗരവ് അവാർഡ്' താഴത്തെ നിലയിൽ 'ദ പ്രെസ്റ്റീജ് ' ഗ്യാലറി യും ഒന്നാം നിലയിൽ 'സെക്കാൻ പീഢഭൂമിയിൽ നിന്നുള്ള ധാതുക്കൾ' എന്നിവയുമാണ്.. 

Geography

സരസ്വതി നദിക്ക് സമീപം സിന്നാർ പട്ടണത്തിലാണ് സിന്നാർ മ്യൂസിയം

Weather/Climate

ശരാശരി വാർഷിക താപനില 24.1 ഡിഗ്രി സെൽഷ്യസാണ്.

Things to do

മ്യൂസിയം തന്നെ ലോകത്തിലെ പ്രത്യേക തരം ധാതുക്കളിലൂടെയുള്ള യാത്രയാണ്. മനോഹരമായ ആഭരണങ്ങൾ, ശിൽപങ്ങൾ. ചെറുതും  വലുതുമായ കരകൗശല വസ്തുക്കൾ എന്നിവയും ഇവിടുന്ന് വാങ്ങാവുന്നതാണ്.

Nearest tourist places

●    ഐശ്വരേശ്വർ (4.5 കി മീ)
●    ഗൊണ്ടേശ്വർ ക്ഷേത്രം (5.8 കി.മീ)
●    വാന്റേജ് പോയിന്റ് (10.2 കി മീ )
●    മലെഗവോൺ വനോദ്യാനം (15 കി മീ)
●    തഹക്കാരി ക്ഷേത്രം (35 കി മീ)

Special food speciality and hotel

നാസിക്  പട്ടണം മുന്തിരികൾക്ക് പ്രസിദ്ധമാണ്.  ഭേൽ, ചിവ്ട  പോലെയുള്ളവയും കുറച്ച്  മധുര പലഹാരങ്ങളും ലഭ്യമാണ്. മുന്തിരികൾക്ക് പ്രസിദ്ധമായത് കൊണ്ട് , വൈനുകളും ആസ്വദിക്കാൻ കഴിയും.

Accommodation facilities nearby & Hotel/ Hospital/Post Office/Police station

മ്യൂസിയത്തിന് ചുറ്റുമുള്ള റസ്റ്റോറന്റുകൾ സാധാരണ ഊണ് നൽകുന്നുണ്ട്

അടുത്തുള്ള പോലീസ് സ്റ്റേഷൻ സിന്നാർ  പോലീസ് സ്‌റ്റേഷതാണ് (5.8 കി മീ )

ശിവാനി ഹോസ്പിറ്റ ലാണ് അടുത്തുള്ള ഹോസ്പിറ്റൽ (5.5 കി.മീ)

Visiting Rule and Time, Best month to visit

മ്യൂസിയം രാവിലെ 10 മണി മുതൽ രാത്രി 10 മണി വരെയാണ്.

മ്യൂസിയം ആഴ്ചയിൽ എല്ലാ ദിവസവും തുറന്നിരിക്കും.

പ്രവേശന ഫീസ് 100 രൂപയാണ്

 

Language spoken in area 

ഇംഗ്ലീഷ് , ഹിന്ദി, മറാത്തി