• Screen Reader Access
  • A-AA+
  • NotificationWeb

    Title should not be more than 100 characters.

    0

Asset Publisher

Kalsubai

മഹാരാഷ്ട്രയിലെ എവറസ്റ്റ് എന്നാണ് കൽസുബായ് അറിയപ്പെടുന്നത്.  മഹാരാഷ്ട്രയുടെ പടിഞ്ഞാറൻ ഘട്ടത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. മഹാരാഷ്ട്രയിലെ സഹ്യാദ്രി മലനിരയിലെ ഏറ്റവും ഉയർന്ന കൊടുമുടിയാണിത് (1646 മീ) മുബൈയിൽ നിന്നും പൂനെയിൽ നിന്ന് ഇവിടെ പെട്ടെന്ന് എത്താം. ഇവിടുത്തെ ട്രെക്ക് വെള്ളച്ചാട്ടത്തിന്റെയും, കാടിന്റെയും, പച്ചപ്പുല്ലിന്റെയും, ചരിത്ര പ്രധാനമായ കോട്ടകളുടെയും  കണ്ണഞ്ചിപിക്ക സമ്മേളന സ്ഥലമാണ്

Districts/ Region

അഹമ്മദ് നഗർ, മഹാരാഷ്ട്ര ഇന്ത്യ

History :

ഈ മലനിരയിലെ പരന്ന പ്രദേശത്ത് കൽസുമ്പായി എന്ന പുരാതന അമ്പലുണ്ട്. എല്ലാ ചൊവ്വാഴ്ചയും വ്യാഴ്ചയും ഒരു തന്ത്രി വന്ന് അവിടെ പ്രാർത്ഥന നടത്താറുണ്ട്. അവിടുത്തെ നാട്ടുകാർ കൊല്ലാകൊല്ലം നവരാത്രിക്ക് ഉൽസവം നടത്താറുണ്ട്. അടുത്തുള്ള ഗ്രാമത്തിലുള്ളവരും ഈ അമ്പലത്തിലേക്ക് വരാറുണ്ട്. മലയ്ക്ക് അടുത്തായി പൂജാവസ്തുക വിൽക്കുന്ന നിരവധിടെ കടകമുണ്ട്.  പ്രത്യേക സന്ദർഭങ്ങളിൽ നടത്തുന്ന ഈ ഉൽസവങ്ങൾ നാട്ടുകാരുടെ വരുമാനത്തിനും പങ്ക് വഹിക്കുന്നുണ്ട്. അത് വഴി അവർക്ക് ഈ വിശുദ്ധ സ്ഥലത്തെ ബഹുമാനിക്കാന്നുള്ള അവസരവും കിട്ടുന്നുണ്ട്

Geography :

അടുത്തുള്ള  മലയോട് കൂടി ചേർന്ന് ഈ മലനിരകൾ കിഴക്ക് പടിഞ്ഞാറ് ഭാഗത്തേക്ക്  പരന്ന് കിടന്ന് പശ്ചിമഘട്ടത്തിലെ മലയിലേക്ക്  ഏകദേശം വലത് കോണിൽ വന്ന് ചേരും. അത് വടക്ക് നാഷിക് ജില്ലയിലെ ഇഗ്താപുരി താലൂക്കിലും തെക്ക് അഹ്മ്മദ് നഗർ ജില്ലയിൽ അകോലെ താലൂക്കിനും ഒരു സ്വാഭാവിക അതിർത്തി ഉണ്ടാക്കുന്നുണ്ട് ഡെക്കാൻ . പീദ് ഭൂമിയുടെ ഭാഗമായ ഈ മലനിരയിലെ അടിസ്ഥാനം കടൽ നിരപ്പിൽ നിന്ന് 58 മീറ്റർ ഉയരെയാണ്.

Weather/Climate :

ഈ പ്രദേശത്ത് കൊല്ലം മുഴുവൻ ഒരു ചൂടുള്ള വരണ്ട കാലാവസ്ഥയാണ് താപനില 19-33 ഡിഗ്രി സെൽഷ്യസാണ്.
ഏപ്രിൽ മെയ് മാസങളിലാണ് ചൂട് ഏറ്റവും കൂടുതൽ അപ്പോൾ താപനില 42 ഡിഗ്രി വരെയാകും
ശൈത്യകാലം കഠിനമാണ്. രാത്രി കാലങ്ങളിൽ താപനില 10 ഡിഗ്രി വരെയായി കുറയും, എന്നാൽ പകൽ സമയങ്ങളിൽ ശരാശരി സ ഡിഗ്രി സെൽഷ്യസ് വരെയായിരിക്കും.
ഈ പ്രദേശത്തെ വാർഷിക മഴലഭ്യത 763 മിമീ ആണ്.  

Things to do

ഈ സ്ഥലം ട്രക്കിംഗിന്  ജനപ്രിയമാണ്. സാഹസിക വിനോദങ്ങളായ  ട്രക്കിംഗ് ഹൈക്കിംഗ്, റോക്ക് ക്ലൈസിംഗ് എന്നിവ ഇവിടെ ചെയ്യുന്നതാണ്.

Nearest tourist places

കൽസുബായി കൊടുമുടിയോടൊപ്പം ഇതിൽ ഏത് സ്ഥലവും നമുക്ക്  കാണാം.
•    ഭന്ദ്രദാരാ തടാകം : കൽസുബായിയുടെ തെക്ക് 16.2 കി.മീ മാറി ഈ സുന്ദരമായ തടാകം കാണപ്പെടുന്നു. വാരാന്ത്യ യാത്രക്ക് പറ്റിയ സ്ഥലമാണിത്. മൺസൂണിന്റെ സമയത്തൊ അതിന് ശേഷമൊ ഇവിടെ വരാം.
•    ദന്ദ്രതാര : ഭന്ദ്രതാരയിൽ മനോഹരമായ ദൃശ്യങ്ങളും വെള്ളച്ചാട്ടവും, തടാകവും മറ്റുമുണ്ട്. കവി കൊടുമുടിക്ക് ശ്ര കി.മീ മാറി ഈ ചെറിയ മലമ്പ്രദേശം സ്ഥിതി ചെയ്യുന്നു
•    സന്ദൻ താഴ്വര : മഹാരാഷ്ട്രയിലെ പശ്ചിമ ഘട്ടത്തിലെ മനോഹരമായ താഴ്വരയാണിത്. കൽസുബി കൊടുമുടിയിൽ നിന്നും 32.3 കി മീ ദൂരെയാണിത്
•    രത്നാഗർ കോട്ട : ഈ കോട്ട രത്ത മാടിയിലാണ്. മൺസൂൺ സമയത്ത് പോയിരിക്കേണ്ട ഒരുസ്ഥലമാണിത് ഇവിടെ പരമശിവന്റെ ഒരു പ്രശസ്ത അസലുമാണ്. ഇത് കൽ സുബി കൊടുമുടിക്ക് 26.7 കി മീ ദൂരെയാണ് . 
•    രന്ത വെള്ളച്ചാട്ടം: പ്രവര പുഴയിലെ വെള്ളം 170 അടി പൊക്കത്തിൽ നിന്ന് വീഴുന്ന സ്ഥലമാണിത്. ഇവിടെ മൺസൂൺ കാലത്ത് മാത്രമെ പോകാൻ പറ്റു ഇത് കൽസുബിയിൽ നിന്ന് 14.6 കി.മീ ദൂരെയാണ്.

Food and hotel specialty

ഇവിടുത്തെ നാടൻ ഭക്ഷണം മഹാരാഷ്ട്രിയൻ പാചകരീതിയാണ്. എന്നാൽ തെക്കൻ പടിഞ്ഞാറൻ രീതിയും കാണാം. പല ഭക്ഷണ ശാലകളിലും . സസ്യ- മാംസാഹാരം നാടൻ രുചിയിൽ ലഭിക്കും.

Nearby accommodation & Hotel / Hospital / Post office / Police station

  • കൽസുബായി കൊടുമുടിയോടൊപ്പം ഇതിൽ ഏത് സ്ഥലവും നമുക്ക്  കാണാം.
    •    ഭന്ദ്രദാരാ തടാകം : കൽസുബായിയുടെ തെക്ക് 16.2 കി.മീ മാറി ഈ സുന്ദരമായ തടാകം കാണപ്പെടുന്നു. വാരാന്ത്യ യാത്രക്ക് പറ്റിയ സ്ഥലമാണിത്. മൺസൂണിന്റെ സമയത്തൊ അതിന് ശേഷമൊ ഇവിടെ വരാം.
    •    ദന്ദ്രതാര : ഭന്ദ്രതാരയിൽ മനോഹരമായ ദൃശ്യങ്ങളും വെള്ളച്ചാട്ടവും, തടാകവും മറ്റുമുണ്ട്. കവി കൊടുമുടിക്ക് ശ്ര കി.മീ മാറി ഈ ചെറിയ മലമ്പ്രദേശം സ്ഥിതി ചെയ്യുന്നു
    •    സന്ദൻ താഴ്വര : മഹാരാഷ്ട്രയിലെ പശ്ചിമ ഘട്ടത്തിലെ മനോഹരമായ താഴ്വരയാണിത്. കൽസുബി കൊടുമുടിയിൽ നിന്നും 32.3 കി മീ ദൂരെയാണിത്
    •    രത്നാഗർ കോട്ട : ഈ കോട്ട രത്ത മാടിയിലാണ്. മൺസൂൺ സമയത്ത് പോയിരിക്കേണ്ട ഒരുസ്ഥലമാണിത് ഇവിടെ പരമശിവന്റെ ഒരു പ്രശസ്ത അസലുമാണ്. ഇത് കൽ സുബി കൊടുമുടിക്ക് 26.7 കി മീ ദൂരെയാണ് . 
    •    രന്ത വെള്ളച്ചാട്ടം: പ്രവര പുഴയിലെ വെള്ളം 170 അടി പൊക്കത്തിൽ നിന്ന് വീഴുന്ന സ്ഥലമാണിത്. ഇവിടെ മൺസൂൺ കാലത്ത് മാത്രമെ പോകാൻ പറ്റു ഇത് കൽസുബിയിൽ നിന്ന് 14.6 കി.മീ ദൂരെയാണ്.

Rule and time of visit, Best month to visit

മൺസൂൺ ട്രെക്കിന് വേണ്ടി ജൂൺ മുതൽ ആഗസ്റ്റ്   വരെയും , സെപ്റ്റംബർ മുതൽ ഒക്ടോബർ വരെ ഫ്ളവർ ട്രെക്കിനും, നവംബർ മുതൽ മേയ് വരെ മൺസൂൺ ട്രക്കിനും നിർദ്ദേശിക്ക പ്പെട്ടിരിക്കുന്നു. കെട്ടുമുട്ടിക്ക് താഴെ മേയ് അവസാനത്തോടെ മൺസൂൺ മുന്നുള്ള മേഘങ്ങൾ  കാണാം. മൺസൂണിന് ശേഷം കൽബായിൽ ക്യാംപിംഗ് ആരംഭിക്കുന്നതാണ്. മഴക്കാലത്ത് ശക്തമായ മഴയും കാറ്റും കാരണം ടെന്റ് പറന്നു പോകുമെന്നതിനാൽ ക്യാപിംഗ് സാധ്യമല്ല.

Language spoken in the region

ഇംഗ്ലീഷ്, ഹിന്ദി, മറാഠി