• Screen Reader Access
 • A-AA+
 • NotificationWeb

  Title should not be more than 100 characters.


  0

Asset Publisher

Kolad

മഹാരാഷ്ട്രയിലെ റായ്ഗാഡ് ജില്ലയിൽ പടിഞ്ഞാറൻ തീരത്തിനടുത്ത് രോഹ താലൂക്കിലെ കോലാഡ് ഒരു ചെറു പട്ടണമാണ് കഴിഞ്ഞ കുറച് കൊല്ലമായി ഇവിടം സാഹസിക പ്രവർത്തികൾക്ക് പ്രശസ്തമാണ്. റിവർ റാഫ്റ്റിനാണ് ഇതിൽ പ്രധാനം.

Districts/ Region :

ഗാഡ് ജില്ലാ മഹാരാഷ്ട്രാ ഇന്ത്യ

History :

പുനെയിൽ നിന്നും മുബൈയിൽ  നിന്നുമുള്ള ആളുകൾ ധാരാളമായി ഇവിടെ വാട്ടർ റിവർ റാഫ്റ്റിംഗ് വരുന്നുണ്ട്. കൊലാഡിലെ കുണ്ടലിക പുഴയാണ് വൈറ്റ് വാട്ടർ റിവർ റാഫ്റ്റിംഗിന് മഹാരാഷ്ട്രയിലെ ഏറ്റവും നല്ല സ്ഥലം. അടുത്തുള്ള ഡാമിൽ നിന്ന് ഒരു വലിയ അളവ് വെള്ളം എല്ലാ ദിവസവും ഇവിടേക്ക് തുറന്ന് വിടുന്നതിനാൽ റാഫ്റ്റിങിന് ധാരാളം വെള്ളം കിട്ടുന്നുണ്ട്. മഹാരാഷ്ട്ര ഗവൺമെന്റ്  റിവർ റാഫ്റ്റിങിനെ  പ്രോൽസാഹിപ്പിക്കുന്നുണ്ട്.

Geography :

മഹാരാഷ്ട്രയിലെ  കൊങ്കൺ ഭാഗത്ത് കുണ്ടലിക നദിയുടെ തീരത്തുള്ള  കൊലഡ് സഹ്യാദ്രി മലകളുടെ പച്ചപ്പും, അറബിക്കടലിന്റെ നീലിമയും തഴുകി നിൽക്കുകയാണ്. ഇത് പുനെക്ക് 118 കി മി പടിഞ്ഞാറും 114 കി മി മുബൈക്ക് തെക്കുമാണ്.

Weather/Climate :

ഇവിടുത്തെ പ്രധാന കാലാവസ്ഥ മഴയാണ്. കൊങ്കൺ ബെൽറ്റ് ഉയർന്ന മഴയുണ്ട്. (ഏകദേശം 2500 മിമീ മുതൽ 4500 മിമീ വരെ) കാലിവന്ഥ എപ്പോഴും ചൂടുള്ളതും ഈർപ്പം നിറഞ്ഞതുമാണ്. താപനില 30 ഡിഗ്രി വരെയാകാറുണ്ട്

വേനൽ ചൂടും ഈർപ്പവും നിറഞ്ഞതാണ്. താപനില 40 ഡിഗ്രി സെൽഷ്യസ് വരെയാകും. ശൈത്യം അത്ര കഠിനമാകാറില്ല. (ഏകദേശം 28 ഡിഗ്രി വരെ) കാലാവസ്ഥ വരണ്ടതും തണുത്തതും ആയിരിക്കും

Things to do :

ബോട്ടിംഗിന് വൈറ്റ് വാട്ടർ റാഫ്റ്റിങ്ങിനും പ്രസിഡമാണ് കൊലാ സ് മറ്റ് സാഹസിക പ്രവർത്തികൊയ ഹൈക്കിങ് ക്യാംപണ്ട് നേച്ചർ വാക്ക് ' ട്രക്കിനാ ബഞ്ജി ജമ്പറംഗ് എന്നിവയും അവിടെ കുണ്ട്. പകൽ പ്രശാന്തമാണെങ്കിൽ അവിടെ പാരാഗ്ലൈഡിങ്ങും ചെയ്യാവുന്നതാണ്. 

Nearest tourist place :

 • താഴെപ്പറയുന്ന ഏത് സ്ഥലത്തും ഒരാൾക്ക് കൊലാഡിൽ സന്ദർശിക്കാവുന്നതാണ്
  തംഹിനിഘട്ട്: കൊലാഡിന് 37 കി.മീ. കിഴക്കുള്ള ഈ സ്ഥലം പ്രകൃതി സൗന്ദര്യത്തിനും മനോഹരമായ വെള്ളച്ചാട്ടങ്ങൾക്കും പ്രശസ്തമാണ്. മുംബൈ കാർക്കിടയിലും പുതെക്കാർ കിടയിലും ഈ അടുത്ത് പ്രശസ്തമായതാണ് തംഹിനിട്ടിലെ മലനിരകൾ.
  ഭീര ഡാം: കൊലാഡിന് 29.4 കി.മീ. കിഴക്ക് സ്ഥിതി ചെയ്യുന്നു. ടൂറിസ്റ്റുകൾക്കിടയിൽ ഭീരാ ഡാം പ്രശസ്തമാണ്. ഇവിടെ ബോട്ടിങ്ങും, പിക്നിക്കും ഫോട്ടോഗ്രഫിയും ചെയ്യാം. J വെള്ളത്തിന് നല്ല ഒഴുക്കുള്ളത് കൊണ്ട് നല്ല രീതിയിൽ റിവർ റാഫ്റ്റിങും ചെയ്യാൻ സാധിക്കും.
  പ്ലസ് വാലി ട്രക്ക് : കൊലാഡിന് 45 കി മീ കിഴക്ക് ഒരു സാധാരണ ട്രെക്കും അതിസുന്ദരമായ ദൃശ്യ ഭംഗി 230 ഇവിടെ നിന്ന് ലഭിക്കും. ദേവ്ക്കുണ്ട് വെള്ളച്ചാട്ടം: കൊലാസിന് 30 കി മീ കിഴക്കു സ്ഥിതി ചെയ്യുന്നു. ഉയർന്ന പാറകളാലും  പച്ച പാടങ്ങളാലും ചുറ്റപ്പെട്ട വെള്ളച്ചാട്ടത്തിന് ചുറ്റുമുള്ള കാട് പച്ചപ്പ് നിറഞ്ഞതും, പലതരത്തിൽ ഉള്ള കിളികളാലും സമ്പന്നമാണ്.
  തല കോട്ട: കൊലാഡിന് 27 കി.മീ തെക്ക് പടിഞ്ഞാറ് 27 കി മീ സ്ഥിതി ചെയ്യുന്നു. കടൽ നിരപ്പിന് 1000 അടി ഉയരത്തിൽ തല കേട്ട കൊലാസിലെ ഒരു പ്രധാന വ്യൂ പോയിന്റാണ്
  ഗോസല ബാദ് കോട്ട: കൊലാഡിന് 21.7 കി.മീ പടിഞ്ഞാറ് സ്ഥിതി ചെയ്യുന്നു. ഈ കോട്ട അതിന്റെ വാസ്തുകലയ്ക്കും ഡിസൈനും പ്രശസ്തമാണ്.

Special food speciality and hotel :

മഹാരാഷ്ട്രയുടെ തീരപ്രദേശം ആയതിനാൽ കടൽ വിഭവങ്ങളും മഹാരാഷ്ട്രിയൻ ഭക്ഷണം ആണ് ഇവിടുത്തെ പ്രത്യേകത. എന്നാൽ ധാരാളം സഞ്ചാരികൾ വരുന്നത് കൊണ്ടും മുബൈക്ക് അടുത്താണ് എന്നത് കൊണ്ടും റസ്റ്റോറന്റുകൾ ധാരാളം തരത്തിലുള്ള ഭക്ഷണം നൽകാറുണ്ട്.

Accommodation facilities nearby & Hotel/ Hospital/Post Office/Police station 

ഹോട്ടലുക കോട്ടേജുകളും ഹോം സ്‌റ്റേകളും പുഴയോരത്തെ ക്യാംപി ഗ് സൈറ്റുകളും ഇവിടെ ഉണ്ടാവാറുണ്ട്.
കൊലാസിൽ ധാരാളം ഹോസ്പിറ്റലുകൾ ഉണ്ട്.
ഏറ്റവും അടുത്ത പോസ്റ്റ് ഓഫീസ് 1 K ദൂരെയാണ്
ഏറ്റവും അടുത്ത പോലീസ് സ്റ്റേഷൻ 1.4 കി മീറ്ററും ദൂരെയാണ്.

 MTDC Resort nearby details :

ഏറ്റവും അടുത്തുളള എം. റ്റി. ഡി. സി. റിസോർട്ട് 89 കി.മീറ്റർ ദൂരെ കർലയിലാണ്

 Visiting Rule and Time, Best month to visit :


മറ്റ് സമയങ്ങളെ വെച്ച് നോക്കുമ്പോൾ വേനൽക്കാലത്ത് കുറച്ച് ഈർപ്പം കൂടുതലാണ്. എന്നാൽ റിവർ റാഫ്റ്റിങ് ആഘോഷിക്കാൻ ഏറ്റവും നല്ലത് മഴക്കാലം തന്നെയാണ്.
മഴക്കാലത്ത് ഒരു പുതിയ ജീവ ക്കൂട്ടം തന്നെ ഉണർവിൽ എത്താറുണ്ട്. നിറഞ്ഞൊട്ടിടുന്ന പുഴകളും വെള്ളച്ചാട്ടങ്ങളും ഒരു മനോഹര കാഴ്ചയാണ് ശൈത്യകാലത്ത് തണുപ്പത്ത് നാടിന്റെ ഭംഗി ആസ്വദിക്കാനാവും

 Language spoken in  area :

ഇംഗ്ലീഷ്, ഹിന്ദി, മറാഠി