• Screen Reader Access
  • A-AA+
  • NotificationWeb

    Title should not be more than 100 characters.


    0

Asset Publisher

കുട ഗുഹകൾ

അറബിക്കട ിന അഭിമുഖമായി ജഞ്ചിറ മ നിരകളി ാണ് കുട ഗുഹകൾ സ്ഥിതി ടെയ്യുന്നത്. റായ്ഗഡ് ജി ലയിൽ നിന്നുള്ള അലത ലപരി ുള്ള ത്ഗാമത്തിനടറ ലപരി ാണ് ഇത് അറിയടെടുന്നത്. ഈ ഗുഹകളുടട ത്പകൃതിദത്തമായ െുറ്റുപാടുകളും വാസ്തുവിദയാ രൂപകല്പനകളും ഒരുമിച്ച് ആനന്ദകരമായ അനുഭവം നൽകുന്നു

Districts/Region

റായ്ഗഡ് ജി ല, മഹാരാത്ര, ഇന്തയ

History

കുെ ഗുഹകൾ മന്ദാട് അരുവിക്ക് െുറ്റുമുള്ള കുന്നിനടറ പടിൊറൻ ഭാഗത്താണ്. ലറാമൻ എഴുത്തുകാർ ഒരു തുറമുഖം എന്ന് വിളിക്കുന്ന 'മന്ദലഗാര'യുടട പുരാതന സ്ഥ മായ മന്ദാദിന വളടര അടുത്താണ് ഈ ഗുഹകൾ. CE യുടട ആദയ നൂറ്റാണ്ടുകളിൽ ടകാത്തിടയടുത്ത ഈ ഗുഹകൾ പിന്നീട് CE 6 -ആം നൂറ്റാണ്ടിൽ ബുദ്ധ ത്പതിമകൾ കൂട്ടിലച്ചർക്കടെട്ടു . ത്പാലദശിക രാജാവും അലേഹത്തിനടറ കുടുംബവും ത്പഭുക്കന്മാരും വയാപാരികളും സംരക്ഷിക്കുന്ന 26 ബുദ്ധ ഗുഹകൾ ഇവിടടയുണ്ട്. ടപാതുയുഗത്തിനടറ ആദയ വർഷങ്ങളിൽ ഇലന്താ -ലറാമൻ വയാപാരം മൂ മാണ് ത്പലദശത്ത് സമൃദ്ധി എത്തിയത്. ഈ ഗുഹകളിൽ ഭൂരിഭാഗവും ബസാൾട്ടിക് പാറയിൽ ടകാത്തിടയടുത്തവയാണ്, അവ CE 2 -3 നൂറ്റാണ്ടില താണ്. വിശുദ്ധ ബുദ്ധ ത്തയടത്ത െിത്തീകരിക്കുന്ന ബുദ്ധ ശിൽപങ്ങളും ബുദ്ധനടറ ജീവിതത്തിട െി എെിലസാെുകളും CE ആറാം നൂറ്റാണ്ടില താണ്. CE 2 -3 നൂറ്റാണ്ടുകളിട ഗുഹകളിട ആദയകാ ശിൽപ പാന ുകൾ ആദയകാ ത്പാലദശിക ക യുടട ദൃശയങ്ങൾ നൽകുന്നു . കുെ ഗുഹകളിൽ നാല് പെതയങ്ങൾ (ത്പാർത്ഥനാ യങ്ങൾ), എെിത്ഗാഫുകൾ, ിഖിതങ്ങൾ എന്നിവ അടങ്ങിയിരിക്കുന്നു. ബാക്കിയുള്ള ഗുഹകൾ ബുദ്ധ സനയാസിമാർക്ക് താമസിക്കാൻ ലവണ്ടിയുള്ള ടറസിെൻഷയൽ ഘടനകളാണ്. ഒലന്നാ രലണ്ടാ മുറികളും മുൻവശത്ത് വരാന്തയും ഭിത്തിയിൽ ധ്യാനത്തിനുള്ള അറയും അടങ്ങുന്ന എളിമയുള്ള നിർമിതികളാണ് വിഹാരങ്ങൾ. അവ അ ങ്കാരങ്ങളി ലാത്ത ടെറിയ ഒറ്റമുറി യൂണിറ്റുകളാണ്. 11-ാാാം ഗുഹയിട ഒരു ിഖിതത്തിൽ ഹിലൊകാമ്പസ് (കടൽക്കുതിര) ഒരു വിശുദ്ധ െിഹ്നമായി െിത്തീകരിച്ചിരിക്കുന്നു. ഈ ആത്ശമത്തിട താമസക്കാർക്ക് ടവള്ളം സംഭരിക്കാൻ ഉപലയാഗിച്ചിരുന്നതായിരിക്കണം പസറ്റിൽ ധ്ാരാളം ജ സംഭരണികൾ ഉണ്ട്. സമ്പന്നമായ ഒരു തുറമുഖത്തിന സമീപവും ടെക്കാൻ പീഠഭൂമിയിട വാണിജയ ലകത്ന്ദങ്ങളുമായി അതിടന ബന്ധിെിക്കുന്ന വയാപാര പാതയി ുമാണ് കുെയുടട മലനാഹരമായ സ്ഥ ം സ്ഥിതി ടെയ്യുന്നത്.
 

Geography

മുംപബ-ലഗാവ പഹലവയിൽ മംഗാവിൽ നിന്ന് 21 കില ാമീറ്റർ ടതക്കുകിഴക്കും മുംപബയിൽ നിന്ന് 130 കില ാമീറ്ററും അകട കുെ ത്ഗാമത്തിനടുത്തുള്ള കുന്നിൻ മുകളി ാണ് ഗുഹകൾ.

Weather/Climate

ടകാങ്കൺ ലമഖ യിട ത്പധ്ാന കാ ാവസ്ഥ മഴയാണ്, ടകാങ്കൺ ടബൽറ്റിൽ ഉയർന്ന മഴ ഭിക്കുന്നു (ഏകലദശം 2500 മി ലിമീറ്റർ മുതൽ 4500 മി ലിമീറ്റർ വടര), കാ ാവസ്ഥ ഈർെവും െൂടും തുടരുന്നു. ഈ സീസണിൽ താപനി 30 െിത്ഗി ടസൽഷയസ് വടര എത്തുന്നു. ലവനൽക്കാ ം െൂടുള്ളതും ഈർെമുള്ളതുമാണ്, താപനി 40 െിത്ഗി ടസൽഷയസിൽ എത്തുന്നു. ടകാങ്കണിട ശീതകാ ം താരതലമയന സൗമയമായ കാ ാവസ്ഥയാണ് (ഏകലദശം 28 െിത്ഗി ടസൽഷയസ്), കൂടാടത കാ ാവസ്ഥ തണുത്തതും വരണ്ടതുമായി തുടരുന്നു.

Things to do

ഗുഹകൾ സന്ദർശിക്കുന്നതിനു പുറലമ, സമീപത്തുള്ള ഒരു അരുവി, നദി എന്നിവ സന്ദർശിക്കാം. കുടയിൽ നിന്ന് ഏകലദശം 25 കില ാമീറ്റർ അകട യാണ് മുരുദ് ജൻജിറ ലകാട്ട മുൻകൂട്ടി ആസൂത്തണം ടെയ്താൽ അലത സന്ദർശനത്തിൽ തടന്ന ജൻജിറ ലകാട്ട സന്ദർശിക്കാൻ കഴിയും

Nearest tourist places

  • ത ലഫാർട്ട് (15.1 കി.മീ.)
  • മുരുദ് ജൻജിറയും മുരുദ് അട ലങ്കിൽ ലഖാഖാരി ശവകുടീരങ്ങ ളിട സിദ്ധികളുടട ശവകുടീരങ്ങ ളും (20.7 കി.മീ.)
  •  ദിലവഗർ ബീച്ച് (40 കി.മീ.)
  •  കാഷിദ് ബീച്ച് (43.5 കി.മീ.)
  •  ലകാ ാഡ്- (34 കില ാമീറ്റർ)
  •  റിവർ റാഫ്റ്റിംഗ്, കയാക്കിംഗ്, റിവർ ലത്കാസിംഗ്, സിപ്‌പ നിം ഗ് തുടങ്ങിയ സാഹസിക വിലനാദങ്ങൾ ആസവദിക്കാം.

Special food speciality and hotel

തീരത്പലദശത്തിനടുത്തായതിനാൽ ഈ ത്പലദശടത്ത കടൽ വിഭവങ്ങൾ ഒരു
ത്പലതയകതയാണ്

Accommodation facilities nearby & Hotel/ Hospital/Post Office/Police station

ടകാങ്കൺ ലമഖ യിൽ ധ്ാരാളം ലഹാട്ട ുകളും ലഹാംലസ്റ്റകളും ഭയമാണ്. ഒരു ലഹാട്ടൽ സുഖവും ആെംബരവും നൽകിലയക്കാം, ആതിഥയമരുളുന്ന ത്പലദശവാസികളുള്ള ഒരു ലഹാംലസ്റ്റ ത്പാലദശിക സംസ്കാരത്തിനടറ യഥാർത്ഥ അനുഭവം നൽകുന്നു. അടുത്തിടട, ഈ ത്പലദശത്ത് ലസവന അൊർട്ട്ടമനറുകളും വയാപകമായി ഭയമാണ്.

Visiting Rule and Time, Best month to visit

  • ഗുഹകൾ സന്ദർശിക്കുന്നതിന നിയമങ്ങടളാന്നുമി ല. സ്ഥ ത്ത് കൃത്തിമം കാണിക്കരുത്, മാ ിനയം വ ിടച്ചറിയരുത്, പസറ്റിനടറ ശുെിതവം നി നിർത്തുക തുടങ്ങിയ സ്റ്റാൻലെർഡ് നിയമങ്ങൾ പാ ിക്കണം.
  • ലവനൽക്കാ ത്ത് െൂടും ഈർെവും ഉള്ളതിനാൽ സന്ദർശനംആസൂത്തണം ടെയ്യുന്നത് ഒഴിവാക്കാം. ജൂൺ മുതൽ ടഫത്ബുവരി വടരയാണ് കുട ഗുഹകൾ സന്ദർശിക്കാൻ ഏറ്റവും അനുലയാജയമായ സമയം.

Language spoken in area 

ഇംഗ്ലീഷ്‌, ഹിന്ദി, മറാത്തി.