• Screen Reader Access
  • A-AA+
  • NotificationWeb

    Title should not be more than 100 characters.


    0

Asset Publisher

Naneghat

ഡെക്കാൻ പീഠഭൂമിയിലെ പുരാതന നഗരമായ ജൂന്നാറിനും കൊങ്കൺ തീരത്തിനും നടുക്ക് പശ്ചിഘട്ടത്തിലെ ഒരു ചുരം  നനെഗേഡ് (നാണഘട്ട, നാൻ ഘട്ട)

Districts/ Region :

പുണെ ജില്ലാ, മഹാരാഷ്ട്ര, ഇന്ത്യ

History :

കല്യാണിനും ജുനാറിനും ഇടയിലുള്ള കച്ചവട പാതയായിരുന്നു സത്വഹാനയുടെ സമയത്തു ഈ പ്രദേശം. “നാനെ “ എന്നാൽ നാണയം എന്നും “ഘാട്”  എന്നാൽ വഴി എന്നും ആൺ അർഥം. കച്ചവട ആവശ്യങ്ങൾക്കായി യാത്രചെയ്യുന്നവരുടെ കയ്യിൽ നിന്നും കരം പിരിക്കാൻ ഉപയോഗിച്ചിരുന്ന സ്ഥാലമായതിനാലാവാം ഇതിന് നാൻകാറ്റ് എന്ന പേര് വന്നത്.

Geography :

പൂനെയിൽ നിന്ന് 120 കിമീ വടക്കും മുംബൈയിൽ നിന്നും 165 കിമീ കിഴക്കുമാണ് ഈ ചുരം
നാനെഗാഡ്  പീഢഭൂമിയിലേക്ക് നീളുന്ന ഒരു കൽപാതയിലേക്ക് നാനെ ഗാഡ് ചുരം പശ്ചിമഘട്ടം വഴി പരന്ന് കിടക്കുന്നു. പുരാവസു വകുപ്പിന്റെ പഠനത്തിന്റെ അടിസ്ഥാനത്തിൽ നാസിക്കിലും പൈതാനിലുമുള്ള കട്ട കേന്ദ്രങ്ങളും താമസ സ്ഥലങ്ങളുമായി  ഇന്ത്യയുടെ പടിഞ്ഞാറൻ തീരമായ സൊപാറ, കല്യാൺ, താനെ എന്നിവിടങ്ങളെ യോജിപ്പിക്കുന്ന ഏറ്റവും വേഗമേറിയ വഴിയായിരുന്നു ഈ ചുരം. 

Weather/Climate :

ഇവിടുത്തെ പ്രധാന കാലാവസ്ഥ മഴയാണ്.കൊങ്കൺ ബെൽറ്റ് ഉയർന്ന മഴയുണ്ട്. (ഏകദേശം 2500 മിമീ മുതൽ 4500 മിമീ വരെ) കാലിവന്ഥ എപ്പോഴും ചൂടുള്ളതും ഈർപ്പം നിറഞ്ഞതുമാണ്. താപനില 30 ഡിഗ്രി വരെയാകാറുണ്ട്
വേനൽ ചൂടും ഈർപ്പവും നിറഞ്ഞതാണ്. താപനില 40 ഡിഗ്രി സെൽഷ്യസ് വരെയാകും. ശൈത്യം അത്ര കഠിനമാകാറില്ല. (ഏകദേശം 28 ഡിഗ്രി വരെ) കാലാവസ്ഥ വരണ്ടതും തണുത്തതും ആയിരിക്കും

Things to do :

നാനെഗട്ടിലെ ട്രെക്കിംഗ് അത്ര ദുഷ്ക്കരമല്ല. ഒറ്റയ്ക്ക വരുന്നവർക്ക് ചിലപ്പൊ പോകാൽ ബുദ്ധിമുട്ടായി. രിക്കും. 2.5 മുതൽ ദ മണിക്കൂർ വരെ കെടുത്ത് ഈ ട്രെക്ക് തീർക്കാൻ സാധിക്കും 48 കി.മീ ദൂരമാണ് ഈ ട്രെക്കിൽ നടക്കേണ്ടത്. വൈകുന്നേരം ട്രെക് ആരംഭിച്ചാൽ നിലവത്തടേർച്ചും മറ്റുമായി കടത് അവസാനിപ്പിക്കുന്നത് മനോഹരമായ അനുഭവമായിരിക്കും. ഈ പ്രദേശത്തിന് ചുറ്റും നിരവധി കോട്ടകളും, പുരാതന അസങ്ങളും ചരിത്ര സ്ഥലങ്ങളുമുണ്ട്. അത് കാണാവുന്നതാണ്. 

Nearest tourist place :

●    നാനെ ഗാട്ടിന് പുറമെ ഇതിൽ ഏത് സ്ഥലവും സന്ദർശിക്കാ വുന്നതാണ്.
●    മാൽ ഷെജ് ഗാട്ട്: നാനെ ഗാട്ടിന് 13.1 കി.മീ ദൂരെയുള്ള ഈ സ്ഥലം മൺസൂൺ സമയത്തെ പ്രതി ഭംഗി ആസ്വദിക്കാൻ പറ്റിയ സ്ഥലമാണ്.
●    ഭൈരവ് ഗർ: നാനെ ഗാട്ടിന് 5 കി.മീറ്റർ ദൂരെയുള്ള ഭൈരവ് ഗഡ് സഹ്യാദ്രിയിലെ തന്നെ ഏറ്റവും ആവേശകരമായ ട്രെക്കിങ് സ്പോട്ടാണ്.
●    മാണിക് ദൊ ഡാം: ലെന്യാദ്രിയിൽ നിന്ന് 11 കി.മീ  ദൂരെയാണ് ഡാം . അത്യാവശ്യം നല്ല റോഡാണ് എങ്കിലും ചില സ്ഥലങ്ങളിൽ ഇടുങ്ങിയതാണ്. അത് പല ഗ്രാമത്തിലൂടെ കടന്ന് പോകുന്നുമുണ്ട്.  നാനെ ഗാട്ടിൽ നിന്ന് 13.1 കി.മീ ദൂരെയാണ് 
●    ഗിരിജാതമക അമ്പലം : ഹൈവേക്ക് അടുത്തുള്ള ഒരു ഗണപതി അമ്പലമാണിത്. ഈ അമ്പലം ഗുഹക്കുള്ളി ലാണ്. ഈ പ്രദേശത്ത് ധാരാളം ഗുഹകളുണ്ട്.
●    ഭീമശങ്കർ: സഹ്യാദ്രി മലനിരകളിൽ സ്ഥിതി ചെയ്യുന്ന ഒരു പഴയ പ്രാർത്ഥന കേന്ദ്രമാണിത്. പൂനെയിൽ നിന്ന് 125 കി മാറ്റിയുള്ള ഈ സ്ഥലത്ത് പന്ത്രണ്ട് ജ്യോതിർ ലിംഗത്തിൽ ഒന്ന് കാണപ്പെടുന്നു മഹാരാഷ്ട്രയുടെ സംസ്ഥാന മൃഗമായ മലയണ്ണാൻ (giant Malabar squirrel) ഇവിടെയുള്ളത് കൊണ്ട് ഈ അടുത്ത് ഇവിടം വന്യജീവി സംരക്ഷണ കേന്ദ്രമായി പ്രഖ്യാപ്പിക്ക പ്പെട്ടു.
●    ക്രിസ് നേരി കോട്ട: ഛത്രപതി ശിവാജി മഹാരാജീവിന്റെ ജന്മസ്ഥലം നാനെ ഗാട്ടിൽ നിന്ന് ദം. 8 കി.മീ. ദൂരെയാണ്. കോട്ടയുടെ നടുക്ക് 'ബദാമി തലാവ് എന്ന് പറയുന്ന ഒരു കുളമുണ്ട്. അതിന്റെ തെക്കായി ജീജാബായിയുടെയും ചെറുപ്പക്കാരനായ  ശിവജിയുടെയും പ്രതിമകളുമുണ്ട്. കോട്ടയ്ക്കുള്ളിൽ രണ്ട് ചെറിയ ആദികുന്ന്. അവയുടെ പേര് ഗംഗാ യ മുത എന്നാണ് കൊല്ലം മുഴു അതിൽ വെള്ളം ഉണ്ടാവും


Special food speciality and hotel :

മഹാരാഷ്ട്രിയൻ ഭക്ഷണമായ സുൻകക്കരിയും മിസൽ പാവും ഇവിടുത്തെ പ്രത്യേകതയാണ്.

  Accommodation facilities nearby & Hotel/ Hospital/Post Office/Police station :

നിനെ ഗാട്ടിന് ചുറ്റും വളരെക്കുന്ന് ഹോട്ടലുകളെ യുള്ളൂ. ഭൂരിഭാഗവും ജൂന്നാർ ഏരിയയിലാണ്.
ഗോരേഗ് മാഡിയിലാണ് അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രം (18.4 കി.മീ.
ഏറ്റവും അടുത്ത പോസ്റ്റോഫീസ് ജൂന്നാറിലാണ് (29.6 കി മി )
ഏറ്റവും അടുത്തുള്ള പോലീസ് സ്റ്റേഷൻ ജൂന്നാറിലാണ് (29 കി മീ )

 MTDC Resort nearby details :

ഏറ്റവും അടുത്തുള്ള എം.റ്റി.ഡി.സി. റിസോർട്ട് മാൽ ഷെജ് ഗാട്ടിലാണ്.

 Visiting Rule and Time, Best month to visit :

ട്രെക്കിന് ഏറ്റവും നല്ല സമയം മഴക്കാലമാണ് അതായത് ജൂലൈക്കും സെപ്റ്റംബറിനും ഇടയ്ക്ക്.  ഈ സമയത്ത് മനോഹാരിത ശരിക്ക് മനസ്സിലാക്കാൻ സാധിക്കും. ഒക്ടോബർ മുതൽ മാർച്ച് വരെ മാത്ര ചെയ്യാൻ നല്ലതാണെങ്കിലും മഴക്കാലമാണ് ഏറ്റവും നല്ലത്

 Language spoken in  area :

ഇംഗ്ലീഷ്, ഹിന്ദി | മറാഠി